Thursday, December 17, 2009
ആറ് മാസങ്ങള്‍ക്ക് മുന്‍പ്
കുറച്ചു നാളത്തെ നിശബ്തടക്ക് ശേഷം വീണ്ടും സജീവമാകാനുള്ള സ്രെമത്തിലാണ്.എല്ലാവരെയും പോലെ തന്നെ പഠനതിനുസേഷമുള്ള ഇടവേളയും പിന്നെ ജോലിയിലേക്കുള്ള കാല്‍വെപ്പുമോകെയായിപ്പുമോകെയായി കുറച്ചു നാള്‍ .പരീക്ഷയൊക്കെ കഴിഞ്ഞു പിരിയാന്‍ നേരാം വിളിക്കാം, തമ്മില്‍ കാണാം എന്നൊക്കെ പതിവ് വാചകങ്ങള്‍ . പക്ഷെ അതെല്ലാം വാചകങ്ങള്‍ മാത്രമായിരുന്നുവെന്നു തിരിച്ചറിയാന്‍ വൈകി.വല്ലാത്ത ഏകാന്തത അനുഭവിച്ചു. രാവിലെ വൈകി എഴുനേല്‍ക്കുക, ഭക്ഷണം കഴിക്കുക, TV കാണുക അഗനെയൊക്കെയ്യായി കുറച്ചുനാളുകള്‍. വിരസമായ ഒരവധിക്കാലം പോലെ..കൂടുകാരോന്നുമില്ലാതെ ഒന്നും ചെയ്യാനില്ലാതെ..വീട്ടില്‍ നിന്നും മാറി പഠിക്കാന്‍ പോയത് കൊണ്ട് നാടിലെ ഫ്രണ്ട്സു നഷ്ടപ്പെട്ടു.തിരിച്ചു വന്നപ്പോള്‍ പുതിയ ഫ്രണ്ട്ഉം . ആരുടേയും കുറ്റമല്ല. കാലം മാറ്റി മരിക്കുന്നതയിരിക്കാം. എങ്കിലും ആത്മാര്‍ത്ഥയുള്ള സൌഹ്ര്തങ്ങല്ക് ഇനിയും പ്രസക്തിയുണ്ട്.ലോക സാമ്പത്തിക മാന്ദ്യം വല്ലാതെ ഉലച്ചു കളഞ്ഞു. ജോലിയൊന്നുമില്ലാതെ വീട്ടില്‍ കുത്തിയിരുന്നപ്പോള്‍ വീട്ടുകാര്‍ പോലും കുറ്റപ്പെടുത്താന്‍ തുടങ്ങി.കാരണം ബന്ടുക്കളുടെ ചോദ്യഗല്ക് ഉത്തരം കൊടുക്കാന്‍ അവര്‍ക്കും വിഷമമായിരുന്നു. എന്ത് ചെയ്യനമെന്നരിയാതുള്ള വല്ലാത്ത അവസ്ഥ ആയിരുന്നു അത്. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഇല്ലായിരുന്നു എങ്കിലും മാനസികമായി വല്ലാതെ തളര്‍ന്നു. 80 കളിലെ തൊഴില്‍ ഇല്ലായിമ എത്ര രൂക്ഷമായിരുന്നെന്നു അപ്പോഴാണ് മനസിലായത്. അന്നത്തെ സിനിമകളിലെ പ്രമേയം ഇതായിരുന്നല്ലോ. പക്ഷെ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ പിന്നീട് പല പ്രേശ്നഗലെയും നേരിടാന്‍ സഹായകമാകും. ഞാന്‍ ഇതെല്ലാം എന്തിനു എഴുതുന്നു എന്ന് തോന്നാം. ആരെങ്കിലും ഇത് വായിക്കുമെന്ന് പോലും അറിയില്ല. പക്ഷെ എല്ലാവര്ക്കും വരുന്ന അവസ്ഥായാണ് ഇത്. അതുകൊണ്ട് ചുമ്മാ എഴ്ഹുതിയെനൂ മാത്രം. ഇപ്പൊ കാലം മാറി കഥ മാറി. ഞാനും ജോലിയില്‍ പ്രവേശിച്ചു. ഇപ്പോഴുള്ള അവസ്ഥ പഴയതിനേക്കാള്‍ ഭീകരമാണ്. അത് പിന്നീടു എഴുതാം. .
Subscribe to:
Post Comments (Atom)
No comments:
Post a Comment