Saturday, January 3, 2009
അഭയ കേസ്
കേരളം പുതുവര്‍ഷ ദിനത്തെ വരവേറ്റത് അഭയ കേസ് പ്രതികള്‍ക്ക് ജാമ്യം കിട്ടി എന്ന വാര്‍ത്ത കേട്ടുകൊണ്ടാണ്. കോടതി വിധി സത്യതില്‍ ജനങളെ അപമാനിക്കുന്ന ഒന്നായിരുനില്ലേ?ശരിക്കും പ്രതികളെ ഒരു മത വിഭാഗത്തിന്റെയും ആള്‍ക്കരായി കണക്കാകാനാകില്ല . ഇതു ചെറിയവനും വല്യവനും തമ്മിലുള്ള യുദ്ധമാണ് . ഏത് മത പുരോഹിതന്‍ തെറ്റു ചെയ്താലും ശിക്ഷിക്കപെടനം. പക്ഷെ ഇവിടെ നിയമം അവരെ സംരക്ഷികുകയാണ് . നാളെ സന്തോഷ് മാധവനും ജാമ്യം കിട്ടി പുറത്തു പോകും. പിന്നെ ഒരു കന്യ്യാ സ്ത്രീയുടെ കന്യക പരിശോതന നടതിയത് കൊടിയ പാപം ആണത്രെ . പക്ഷെ അതില്‍ അവര്‍ കന്യകയല്ല എന്നല്ലേ തെളിഞ്ഞത് . അത് പ്രശനമല്ലേ? എനിക്കറിയില്ല. നമ്മുടെ രാജ്യത്ത് പണവും അധികാരവുമുള്ള ഒരാളും ശിക്ഷികപെടില്ല. മാന്യമായി അവനവനു പറ്റുന്ന എന്തെകിലും ജോലി ചെയ്തു ജീവിക്കുന്ന ഒരുപാടു ആളുകളുള്ള നമ്മുടെ നാട്ടില്‍ സര്‍വ സ്വതന്ത്രരായി ഇക്കൂട്ടര്‍ വിഹരിക്കുന്നു.
Subscribe to:
Post Comments (Atom)
അഭയ കേസിലെ വഴിത്തിരിവുകൾ തുടങ്ങിയിട്ട് 16 വർഷം കഴിഞ്ഞു. ഇന്നും എവിടേയും എത്താതെ കുഴഞ്ഞ് മറിയുന്ന ഈ കേസ് ഇന്ത്യൻ ജുഡീഷ്യറിയുടെ പരാജയത്തിന്റെ തെളിവാണ്.
ReplyDelete